വീരം

ഞാൻ നടന്ന
വഴികളിലൂടെ
എന്റെ 
കൈ കോർത്തു പിടിച്ച്
നിന്നെ ഞാൻ
നടത്തട്ടെ,
മിഴി നിറയാതെ
മുഖം ചുവക്കാതെ,
മനം മടുക്കാതെ
തല കുനിക്കാതെ
ഒരു കവിയാകാതെ,
പSവിലെത്തിയാൽ
നിന്നെ
ഞാനണിയിക്കാം
ഒരു
വീരാളിപ്പട്ട്.
ഇതു എഴുത്തു
മാത്രമറിയുന്നവന്റെ
യുദ്ധവീര്യം.

രാത്രിമഴ,

Comments

Popular Posts