Skip to main content
Night rain
Home
More…
Share
Get link
Facebook
X
Pinterest
Email
Other Apps
June 08, 2020
വെളിച്ചം
ചുറ്റിനുമാണോ
ഈ ഇരുട്ട്?
അതോ,
എനിക്കുള്ളിലോ?
എവിടെയാണ്
വെളിച്ചം?
സുഷുപ്തിയിൽ
ഉറങ്ങിക്കിടന്ന
ശിഷ്യൻ
ഗുരുവിനെ
തിരഞ്ഞ്
തുടങ്ങിയിരിക്കുന്നു.
ബുദ്ധനും,
ക്രിസ്തുവും,
വിഷ്ണുവും,
നിത്യചൈതന്യയതിയും
ചിരിച്ചു മണ്ണു കപ്പുന്നു..
Comments
Popular Posts
July 31, 2017
ആഴം
January 17, 2021
മനോഹരമായ ദുഃഖം
Comments
Post a Comment