മോക്ഷം

ഇനിയും എന്റെ കിനാക്കൾ
കണ്ണൻ പോള ചിമ്മി തുറന്നിട്ടില്ല.
കിനാക്കളിലെ ഓർമ്മകളിൽ നിന്നും
മുക്തി നേടാൻ ഞാനുറങ്ങട്ടെ,
ഒരു വരം തരൂ ഉടയോനേ,
ഒരു സ്വിച്ച് ഓവർ,
എന്റെ സ്വപ്നങ്ങളിലെ എന്നെ ജീവിപ്പിക്കു.. 
ഈ ജീവിതത്തെ സ്വപ്നങ്ങളാക്കി
മാറ്റു...


രാത്രിമഴ

Comments

Popular Posts