മനോഹരമായ ദുഃഖം

വർഷങ്ങൾ ധ്യാനിച്ച് 
വാൾമുനയിൽ  ചോരയൊപ്പി  
വാടക മുറിയിലിരുന്ന്  എഴുതിയൊരു
നോവലിന്റെ തുമ്പത്ത് 
വായനക്കാർ കൂട്ടം കൂടി.
അവരെ രണ്ടായി മുറിച്ച് 
ഞാൻ നടന്നു കയറി.
ചിത്തരോഗാശുപത്രിയിലേക്ക്...

Comments

Popular Posts