....
വൃദ്ധസദനത്തിലെ നാറുന്ന കിടക്ക വിട്ട് അച്ഛാചഛനും അമ്മാമ്മയും വീടിന്റെ പടി കയറുമ്പോൾ നേരം ഒത്തിരി വൈകിയിരുന്നു. കിടാങ്ങളും പേരക്കിടാങ്ങളും നല്ല ഉറക്കമാണ്. എങ്കിലും പൂജാമുറിയിൽ കത്തിച്ചു വെച്ച വിളക്കിനടുത്ത് ഇത്തിരിപ്പ്രാണികൾ വീണ ഒരു കിണ്ണം ചോറുണ്ടായിരുന്നു. ഒരു കുടം കള്ളും. അതും കഴിച്ച് അവർ മടങ്ങി.
ക്ഷമിക്കണം, കഥയുടെ പേര് വിട്ടുപ്പോയി.
കലശം വെപ്പ്
nightrain
Danny
Elthuruth

Comments
Post a Comment