അതിഥികള്‍

നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരുന്നവരെല്ലാം അതിഥികളാണ്

അതിഥികള്‍

ചിലര്‍ ക്ഷണം സ്വീകരിച്ച് വരുന്നു,
നമ്മുക്ക് പ്രിയപ്പെട്ടവര്‍..
ചിലര്‍ ക്ഷണിക്കപ്പെടാതെ വരുന്നു,
നമ്മെ പ്രിയപ്പെട്ടവര്‍..
ചിലര്‍ ക്ഷണിച്ചിട്ടും വരുന്നില്ല.
നമ്മെ വേന്ടാത്തവര്‍..
എന്നാല്‍ ചിലരുന്ട്,
അവര്‍ ക്ഷണം കാത്തിരിക്കുന്നു....
നാം പോലുമറിയാതെ നമ്മെ സ്നേഹിക്കുന്നവര്‍...........


with vineeth...

Comments

Popular Posts