Society
ആമുഖം
വെള്ളത്താളുകളിൽ എഴുതി മിനുക്കി മേശപ്പുറത്തു മടക്കി വെച്ച എന്റെ എഴുത്തുകളേക്കാൾ അവർക്കിഷ്ടം ഞാൻ വെട്ടിയരിഞ്ഞ് ചവറ്റുക്കൊട്ടയിലിട്ട രഹസ്യാക്ഷരങ്ങളത്രേ.. ആയതിനാൽ, നൂറു നൂറു നുറുക്കുകളായി ഒരേ കുറിപ്പെഴുതി ഞാൻ ആ ചപ്പുക്കൊട്ടയിലിട്ടു. അർത്ഥമറിഞ്ഞാമാശയം തേട്ടി പുളിക്കും വരെ അവർ അതു വായിച്ചു ക്കൊള്ളട്ടെ..
Society
പെരുവഴിയിൽ,
നടുവിരലാൽ,
ഒരു വരിയെഴുതി.
"Society"
.!..
Danny
Rajkot.
ഒറ്റവരിയിൽ,
ഒറ്റവിരലാൽ,
ഞാനൊരു കവിതയെഴുതി..
"Society"
.!..

Comments
Post a Comment