അവൻ, ഞാനായ് എന്നിലേക്ക് വന്നു. എന്നിൽ ഒന്നായി. എന്നിലെ തിരി കട്ടെടുത്തു. പിന്നെ എനിക്കെതിരെ നിന്നു. അവനായ് മാറി. അവൻ ഞാനായ് മാറി. ഞാനോ? അവനായ് മാറി.
Danny Nightrain.
Comments
Post a Comment