ദാനമഹത്വം

ദാനമഹത്വം

ഉശിരുള്ള ഹിജഡയെ ഭയന്ന് 
കീശയിൽ നിന്നും പത്തുരൂപാ നോട്ടെടുത്ത അവൻ 
പുറകെ വന്ന അന്ധയായ യാചകബാലികക്ക് മുൻപിൽ 
ഇല്ലാത്ത ഒറ്റരൂപാ നാണയത്തുട്ടിനു വേണ്ടി തിരഞ്ഞ് 
കൈ മലർത്തി കാണിക്കുന്നു...

Night_raiN

Comments

Popular Posts