മഴത്തുള്ളി

പെയ്ത്തു നീരിൽ മുളപ്പൊട്ടിയ ആയിരം എഴുത്താണികൾ ചരൽ മണ്ണിൽ ഇന്ന് നിന്റെ പേരെഴുതി.

മിന്നൽ തണ്ടുകളിഴനെയ്ത ആകാശത്തട്ടിലെ മുകിൽമാലകളുടെ മന്ത്രോച്ചാരണങ്ങൾക്ക് ഞാൻ കാതു കൊടുത്തു. അവ നിന്റെ നാമം ജപിക്കയാണത്രെ... ഇപ്പോഴും...

Danny
Nightrain

Comments

Popular Posts